STATEസുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; 'പ്രാദേശിക സ്വീകാര്യത' എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 12:04 PM IST